2013 ജൂലൈ 15: ശരീരമാസകലം പൊള്ളലും മർദനവുമേറ്റ നിലയിൽ 5 വയസ്സുകാരൻ ഷെഫീക്കിനെ, പിതാവ് കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫും രണ്ടാനമ്മ അനീഷയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

2013 ജൂലൈ 15: ശരീരമാസകലം പൊള്ളലും മർദനവുമേറ്റ നിലയിൽ 5 വയസ്സുകാരൻ ഷെഫീക്കിനെ, പിതാവ് കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫും രണ്ടാനമ്മ അനീഷയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ 16: ഷെരീഫും അ നീഷയും അറസ്റ്റിലായി.

ജൂലൈ 21:
ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിക്കുന്ന വിവരം മാസങ്ങൾക്കു മുൻപ് അറിഞ്ഞിട്ടും ഇടപെടാതിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി.

ADVERTISEMENT

ഓഗസ്റ്റ് 10:
ഷെഫീക്കിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി വെല്ലൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ചികിത്സച്ചെലവ് സർക്കാർ വഹിക്കാൻ തീരുമാനം. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമായിരുന്നു ഇത്.

ഓഗസ്റ്റ് 17:
ഷെഫീക്കിന്റെ പരിചരണത്തിനായി സാമൂഹികക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ആയ രാഗിണി എത്തി.

ഓഗസ്റ്റ് 29:
45 ദിവസത്തിനു ശേഷം ഷെഫീക്ക് ആദ്യമായി സംസാരിച്ചു. ‘കളിപ്പാട്ടം വേണോ’ എന്നു ചോദിച്ചപ്പോൾ ‘വേണം’ എന്ന് മറുപടി.

2014 ജൂലൈ 13:
ഷെഫീക്കിന്റെ താൽക്കാലിക സംരക്ഷണച്ചുമതല തൊടുപുഴ ഏഴല്ലൂർ അൽ അസ്‌ഹർ മെഡിക്കൽ കോളജിനു നൽകി.

ഓഗസ്റ്റ് 17:
കവി ചെമ്മനം ചാക്കോ ഷെഫീക്കിനെ ആദ്യാക്ഷരമെഴുതിച്ചു.

2015 ഓഗസ്റ്റ് 17:
ഷെഫീക്ക് പഠനത്തിനായി സ്കൂളിലേക്ക്. അൽ അസ്ഹർ പബ്ലിക് സ്കൂളിലാണ് പഠനസൗകര്യം ഒരുക്കിയത്.

2022 മേയ് 24:
മുട്ടം അഡിഷനൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

2024 ഓഗസ്റ്റ് 22:
അഡിഷനൽ സെഷൻസ് ഒന്നാം നമ്പർ കോടതി ജ‍ഡ്‍ജി ആഷ് കെ.ബാൽ ഷെഫീക്കിനെ സന്ദർശിച്ചു. കുട്ടിയുടെ ആരോഗ്യനില നേരിട്ടറിയാനായിരുന്നു സന്ദർശനം.

ഡിസംബർ 20:
ഷെഫീക്ക് കേസിൽ വിധി.

English Summary:

Shefeek's survival journey; A path to justice