സ്കോട്‌ലൻഡിൽ കാണാതായ വിദ്യാർഥിനി മരിച്ച നിലയിൽ
പെരുമ്പാവൂർ ∙ സ്കോട്‌ലൻഡിൽ കാണാതായ മലയാളി വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി ചെറുകുന്നം കുഴിയിൽപീടികയിൽ (സാജു വില്ലയിൽ) സാന്ദ്ര സാജു (22) ആണു മരിച്ചത്. സാജു– ആൻസി ദമ്പതികളുടെ മകളാണ്.

ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർഥിനിയായ സാന്ദ്രയെ എഡിൻബറയിലെ സൗത്ത് ഗൈൽ മേഖലയിൽ നിന്നാണു 6നു കാണാതായത്. 27നു ന്യൂബ്രിജ് എന്ന സ്ഥലത്തു മൃതദേഹം കണ്ടെത്തി.