വെടിക്കെട്ട്: ഇന്ന് തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി ∙ തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കു വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു വെടിക്കെട്ട് നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. വേല ഉത്സവം നാളെയും അഞ്ചിനും നടക്കുന്നതിനാലാണിത്. അപേക്ഷ ലഭിച്ചാലുടൻ വേഗം തീരുമാനമെടുക്കാനാണു എഡിഎമ്മിനു ഹൈ ക്കോടതി നിർദേശം നൽകിയത്.

കൊച്ചി ∙ തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കു വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു വെടിക്കെട്ട് നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി.
വേല ഉത്സവം നാളെയും അഞ്ചിനും നടക്കുന്നതിനാലാണിത്. അപേക്ഷ ലഭിച്ചാലുടൻ വേഗം തീരുമാനമെടുക്കാനാണു എഡിഎമ്മിനു ഹൈക്കോടതി നിർദേശം നൽകിയത്. നടപടിക്രമങ്ങൾ ഇന്നു പൂർത്തിയാക്കാൻ എഡിഎമ്മിനും ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിനും ജസ്റ്റിസ് പി.എം.മനോജ് നിർദേശം നൽകി.