ഭർത്താവ് ഓടിച്ച ഓട്ടോയിൽനിന്ന് തെറിച്ചുവീണ യുവതി മരിച്ചു
നെടുങ്കണ്ടം ∙ ഓട്ടോറിക്ഷയിൽനിന്നു വീണു പരുക്കേറ്റ യുവതി മരിച്ചു. നെടുങ്കണ്ടം ഇലവുംതടത്തിൽ സുൽഫത്ത് നിജാസ് (32) ആണു മരിച്ചത്. ഭർത്താവ് നിജാസിന്റെ ഓട്ടോയിൽ ആശുപത്രിയിലേക്കു പോകുന്നതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കിഴക്കേകവലയിലെത്തിയപ്പോൾ ഛർദിക്കാനായി തല പുറത്തേക്ക് ഇടുകയും ബോധക്ഷയമുണ്ടായി റോഡിലേക്കു വീഴുകയുമായിരുന്നു.

വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സുൽഫത്തിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലും തുടർന്നു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കബറടക്കം നടത്തി. മക്കൾ: അൽഫാബിത്ത്, അൽഷിഫ.