10 വർഷം: കേന്ദ്രത്തിന്റെ കോടതിച്ചെലവ് 522 കോടി

ന്യൂഡൽഹി ∙ കോടതി കേസുകൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ ചെലവഴിച്ചത് 522 കോടിയിലധികം രൂപ. 2023- 24 സാമ്പത്തിക വർഷം മാത്രം കോടതി വ്യവഹാരങ്ങൾക്കായി 66 കോടി രൂപ ചെലവഴിച്ചു. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ പരിഹരിക്കാൻ ഉതകുന്ന ദേശീയ വ്യവഹാര നയത്തിന്റെ കരട് കേന്ദ്രം തയാറാക്കുകയാണ്. ഒട്ടേറെ വർഷങ്ങളായി മാറിമാറി വരുന്ന സർക്കാരുകൾ അതിന്റെ രൂപരേഖയെക്കുറിച്ചു ചർച്ച ചെയ്തിരുന്നെങ്കിലും ഇതുവരെ പൂർണതയിലെത്തിയിട്ടില്ല.

ചെലവാക്കിയ തുക (തുക കോടിയിൽ)
2014-15 – 26.64
2015-16 – 37.43
2016-17 – 48.12
2017-18 – 65.83
2018-19 – 51.85
2019-20 – 61.08
2020-21 – 58.43
2021-22 – 48.56
2022-23 – 57.45
2023-24 – 66.57