ഇരുതലമൂരി വിൽപന: എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേർ പിടിയിൽ

റാന്നി∙ ഹോട്ടലിൽ മുറിയെടുത്ത് ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവർക്ക് സംസ്ഥാനാന്തര വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമെന്നു വനം വകുപ്പ്. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആലപ്പുഴ വണ്ടാനം പൊക്കത്തിൽ വീട്ടിൽ അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ വലിയഴീക്കൽ കുരിപ്പശേരി വമ്പിശേരിൽ ഹരികൃഷ്ണൻ (32) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുല്ലയ്ക്കലിലെ ഹോട്ടലിൽ നിന്നു പിടികൂടിയത്.വിൽപനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയെയും ഇവരിൽനിന്നു കണ്ടെടുത്തിരുന്നു.

ബാഗിലാക്കിയ ഇരുതലമൂരിയുമായി ഹോട്ടലിൽ മുറിയെടുത്ത ശേഷം ആവശ്യക്കാരെ വിളിച്ചുവരുത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് 8 ലക്ഷം രൂപയ്ക്കാണ് ഇരുതലമൂരിയെ വാങ്ങിയതെന്നു ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയൻ പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.