കോഴിക്കോട്∙ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റായി ടി. നസറുദീനെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റ് പെരിങ്ങമല രാമചന്ദ്രനെയാണു പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തിനിടെ ആദ്യമായാണു തിരഞ്ഞെടുപ്പില്‍ മല്‍സരമുണ്ടാകുന്നത്.