Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം.ഏബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം

KM Abraham

തിരുവനന്തപുരം∙ കെ.എം.ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐ·എഎസ് ഉദ്യോഗസ്ഥനാണ് കെ.എം.ഏബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീ·ഷനൽ ചീഫ് സെക്രട്ടറിയാണ്.