ആലപ്പുഴ ∙ കായംകുളം കെഎസ്ആർടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തിൽ വെള്ളവും ചെളിയും കണ്ടെത്തി. 22 ലിറ്റർ ഡീസൽ പരിശോധിച്ചപ്പോൾ 10 ലിറ്റർ വെള്ളവും ചെളിയും ലഭിച്ചു. ഡീസൽ കൊണ്ടുവന്ന ടാങ്കർ തിരിച്ചയച്ചു. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റിൽനിന്നു കൊണ്ടുവന്ന ഇന്ധനത്തിലാണ് വെള്ളവും ചെളിയും കണ്ടെത്തിയത്.
Search in
Malayalam
/
English
/
Product