അടൂർ∙ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ടു പുതിയ ബിഷപ്പുമാർ. ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരാണു പുതിയ ബിഷപ്പുമാർ. മക്കാറിയോസ് പുത്തൂർ ബിഷപ്പും തിയഡോഷ്യസ് കൂരിയ ബിഷപ്പുമാവും. പുനരൈക്യ വാർഷികത്തോടനുബന്ധിച്ചായിരുന്നു പുതിയ ബിഷപ്പുമാരുടെ വാഴിക്കൽ.
പുനരൈക്യ വാർഷികത്തോടവനുബന്ധിച്ചു നടന്ന പുതിയ ബിഷപ്പുമാരുടെ വാഴിക്കൽ. ചിത്രം: നിഖിൽരാജ്
Advertisement