Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൊർണൂർ–നിലമ്പൂർ റെയിൽ പാതയിൽ വിള്ളൽ; ട്രെയിനുകൾ വൈകി

Rail

പെരിന്തൽമണ്ണ∙ ഷൊർണൂർ– നിലമ്പൂർ പാതയിൽ അങ്ങാടിപ്പുറത്തിനും ചെറുകരയ്ക്കും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. ട്രെയിനുകൾ അര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

related stories