Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദിയുടെ ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്ക്; ഒരാൾ മരിച്ചു

Jasodaben-Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ. (ഫയൽചിത്രം)

ജയ്പൂർ ∙ പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഭാര്യ യശോദ ബെന്നിനു വാഹനാപകടത്തിൽ പരുക്ക്. കോട്ടയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്സാനയിലേക്കു മടങ്ങുമ്പോഴാണ് അപകടം.

കോട്ട ചിത്തോർഡ് ഹൈവേയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലയ്ക്കു പരുക്കേറ്റ യശോദാബെന്നിനെ ചിത്തോർഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.