Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളി; ഹരിപ്പാട് നഗരസഭയില്‍ നാളെ ഹർത്താല്‍

harthal-representational-image

ആലപ്പുഴ∙ഹരിപ്പാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹിന്ദു ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ചു. എന്നാൽ, വാഹനങ്ങൾ തടയില്ലെന്നു ഭാരവാഹികൾ അറിയിച്ചു. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ചാണു ഹർത്താൽ.