Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈലോപ്പിള്ളിയുടെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ നിര്യാതയായി

vyloppilli-sreedhara-menon-bhanumathi-amma വൈലോപ്പിള്ളി ശ്രീധരമേനോനും ഭാനുമതിയും. ഭാനുമതി ടീച്ചറുടെ ആൽബത്തിലെ അപൂർവ ചിത്രങ്ങളിലൊന്ന്. ചിത്രം: മനോരമ ആർക്കൈവ്സ്

തൃശൂർ∙ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ നെല്ലങ്കര താറ്റാട്ട് വീട്ടിൽ ഭാനുമതിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: ഡോ. ശ്രീകുമാർ (ആയുർവേദം), ഡോ. വിജയകുമാർ (ഹോമിയോപ്പതി).