Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളവർമയിൽ വിദ്യാർഥി സംഘർഷം: നാലുപേർക്കു പരുക്ക്

Kerala_Varma_College കേരളവർമ്മ കോളജ് – ഫയൽ ചിത്രം.

തൃശൂർ∙ കേരളവർമ കോളജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം. നാലുപേർക്കു പരുക്ക്. ഒരു എസ്എഫ്ഐക്കാരനും മൂന്ന് എബിവിപി പ്രവർത്തകനും ആശുപത്രിയിൽ. പരുക്ക് സാരമുള്ളതല്ല.

പോസറ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്.