Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യവിഷബാധ: ജില്ലാ കലക്ടർ വാസുകിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

collector-vasuki ഡോ. കെ.വാസുകി

തിരുവനന്തപുരം ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. കെ.വാസുകിയെ തിരുവനന്തപുരം മെഡിക്കൽ  കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക പരിശോധനകൾ നടത്തി കലക്ടർ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. കലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി.