കൊച്ചി∙ ഡോ.ടി. ഭാസ്കരൻ സ്മാരക വൈഖരീ പുരസ്കാരം (25,000 രൂപ) ഇ.വി. രാമകൃഷ്ണന്. മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന കൃതിക്കാണു പുരസ്കാരം. 22നു വൈകിട്ട് 5.30ന് ഇടപ്പള്ളി ചങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു പുരസ്കാരം സമ്മാനിക്കും.
Search in
Malayalam
/
English
/
Product