മഴക്കെടുതിയിൽപ്പെട്ട കേരളത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ടാണു ഭരണകൂടവും ജനങ്ങളും. സഹായം തേടുന്നവർക്കായി ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം ആവശ്യക്കാരിലേക്ക് എത്തിക്കാൻ ഔദ്യോഗിക ഫോൺ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ദുരന്തനിവാരണത്തിനായി ആരെയെല്ലാം വിളിക്കണമെന്നതു സംബന്ധിച്ചു സർക്കാർ പുറത്തിറക്കിയ ഫോൺ നമ്പറുകളെല്ലാം ഇതോടൊപ്പം. ആവശ്യമുള്ളവർക്ക് ഇവ ഷെയര്‍ ചെയ്യുകയുമാകാം.
മഴക്കെടുതിയിൽ സഹായവുമായി എല്ലാ ജില്ലയിലും സർക്കാർ വൊളന്റിയർമാർ; നമ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കോഴിക്കോട്ട് അരയിടത്തുപാലം – എരഞ്ഞിപ്പാലം റോഡിൽ കനോലി കനാൽ കരകവിഞ്ഞ് പ്രദേശമാകെ വെള്ളത്തിലായതിന്റെ ആകാശക്കാഴ്ച. ചിത്രം : റസൽ ഷാഹുൽ
Advertisement