Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ ഒലിച്ചു വന്ന വ്യാജവാർത്തകളെ തുടച്ചു നീക്കിയപ്പോൾ...

Kerala-Floods-Fact-Check-Fake-News

നൂറു പേരെ കൊല്ലുന്ന ചട്ടുകത്തലയൻ പാമ്പു മുതൽ സോഡിയം പോളി അക്രിലേറ്റു വരെയുള്ള വ്യാജവാർത്തകളാണ് മഴയ്ക്കൊപ്പം ഒലിച്ചു വന്നത്. പലതും സത്യമെന്ന് ആരെയും വിശ്വസിപ്പിക്കുന്നവ. എന്നാൽ ആ നുണകളുടെ മുനയൊടിച്ച് ഒട്ടേറെ വിദഗ്ധരാണ് രംഗത്തെത്തിയത്. മനോരമ ഓൺലൈനും അവർക്കൊപ്പം #FactCheck ക്യാംപെയ്നിൽ പങ്കു ചേർന്നു. വ്യാജവാർത്തകൾ ഇപ്പോഴും നിലച്ചിട്ടില്ല, അവയെ തുടച്ചു നീക്കാനുള്ള യജ്ഞം തുടരുകയാണ്...

related stories