തിരുവനന്തപുരം ∙ തിരുമല കരമനയാറിലെ കുണ്ടമൺകടവിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ്ടു വിദ്യാർഥിയാണ് മരിച്ചത്. കാണാതായ കുട്ടിക്കുവേണ്ടി തിരിച്ചിൽ തുടരുന്നു.
Search in
Malayalam
/
English
/
Product