കൊല്ലം∙ പരീക്ഷയെഴുതുന്നതിനിടെ ക്രമക്കേട് കാട്ടിയെന്നാരോപിക്കപ്പെട്ട കൊല്ലം ഫാത്തിമാ മാതാ നാഷനൽ കോളജിലെ ഒന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥി രാഖി കൃഷ്ണ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. അസ്വാഭാവിക മരണത്തിനു ലോക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം മുൻപോട്ടു പോകാത്ത സാഹചര്യത്തിലാണു തീരുമാനം.
രാഖി കൃഷ്ണ
Advertisement