കൊച്ചി∙ വനിതാ മതിലിൽ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ വിലക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പി.സുരേഷിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യത്തിന് ഹർജി. എറണാകുളം സ്വദേശി കെ. മോഹനചന്ദ്രനാണു സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാർ ജനറലിനു ഹർജി സമർപ്പിച്ചത്.
Advertisement