പനജി ∙ ഖനനം ചെയ്ത ഇരുമ്പയിര് വാണിജ്യപരമായി ഉപയോഗിക്കാനും കടത്താനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഖനന കമ്പനി നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ | Supreme Court | Shripad Naik | Panaji | Goa | mining | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി ∙ ഖനനം ചെയ്ത ഇരുമ്പയിര് വാണിജ്യപരമായി ഉപയോഗിക്കാനും കടത്താനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഖനന കമ്പനി നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി പറയാനിരിക്കെ വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് പ്രസ്താവന ഇറക്കി. ഖനന കമ്പനിയുടെ അപേക്ഷയിൽ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവ് മാറ്റിവച്ചിരുന്നു. പിന്നാലെയാണ് വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കാണിച്ച് കേന്ദമന്ത്രിയുടെ പ്രസ്താവന.

മന്ത്രിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ ഖനന നിരോധനത്തിന് മുമ്പ് വേർതിരിച്ചെടുത്ത ഇരമ്പയിര് കടത്തുന്നത് സംബന്ധിച്ച വിധി സുപ്രീംകോടതിയിലാണെന്ന് പറഞ്ഞ് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്ത് പ്രസ്താവന ഇറക്കി. ‘ഹർജി വ്യാഴാഴ്ച മാറ്റിവച്ചിരുന്നു. വാദം കേൾക്കൽ ഇന്ന് അവസാനിക്കും. സുപ്രീം കോടതി അനുവദിച്ചാൽ അത് താൽക്കാലിക ആശ്വാസമായിരിക്കും’– പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

88 ഖനന പാട്ടങ്ങൾ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് 2018 ഫെബ്രുവരി മുതൽ സംസ്ഥാനത്ത് ഇരുമ്പയിര് ഖനനം നിലച്ചിരുന്നു. ഉത്തരവിനെതിരെ പുനരവലോകന ഹർജിയുമായി സംസ്ഥാനം കോടതിയെ സമീപിച്ചു.

English Summary: MoS issues statement welcoming SC 'verdict' when order reserved