കണ്ണൂർ∙ ജില്ലയിലെ അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി ഇന്നും തിങ്കളാഴ്ചയുമായി പ്രത്യേക ട്രെയിനുകൾ പുറപ്പെടും. പട്നയിലേക്കാണ് സർവീസ്. ഇതിനുള്ള നടപടിക്രമങ്ങൾ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രാത്രി ഏഴിന് കണ്ണൂർ സ്റ്റേഷനിൽ നിന്നു ....Train Service, Kannur, Migrant Workers, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലയിലെ അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിനായി ഇന്നും തിങ്കളാഴ്ചയുമായി പ്രത്യേക ട്രെയിനുകൾ പുറപ്പെടും. പട്നയിലേക്കാണ് സർവീസ്. ഇതിനുള്ള നടപടിക്രമങ്ങൾ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രാത്രി ഏഴിന് കണ്ണൂർ സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടും. 

1200 പേരുടെ പട്ടികയാണ് ജില്ലാ ഭരണകൂടം തയാറാക്കിയിരിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കി കെഎസ്ആര്‍ടിസി ബസിൽ തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. അണുവിമുക്തമാക്കിയ ട്രെയിൻ മംഗളൂരുവിൽ നിന്നാണ് കണ്ണൂരിൽ എത്തിക്കുന്നത്.

ADVERTISEMENT

English Summary : Train Service for guest workers from Kannur