തിരുവനന്തപുരം∙ ബാബറി മസ്ജിദ് തകര്‍ത്തകേസിലെ വിധിക്കെതിരെ ജനാഭിപ്രായം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നീതിന്യായമേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണിത്. ബിജെപി ആഗ്രഹിക്കുന്നത് ....| Babri Masjid | Kodiyeri Balakrishnan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ വിധിക്കെതിരെ ജനാഭിപ്രായം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നീതിന്യായമേഖലയില്‍ ഹിന്ദുത്വശക്തികളുടെ മേധാവിത്വം വ്യക്തമാക്കുന്ന വിധിയാണിത്. ബിജെപി ആഗ്രഹിക്കുന്നത് ഭരണഘടന സ്ഥാപനങ്ങള്‍ നടപ്പാക്കുന്നു. 

ഒരു ജനവിഭാഗത്തിന് നീതി നിഷേധിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പൊലീസ് നടപടി അപലപനീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

ADVERTISEMENT

English Summary : Kodiyeri Balakrishnan on Babri Masjid verdict