തിരുവനന്തപുരം∙ കോവിഡ് കാരണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അടുത്തമാസം ഒന്നുമുതല്‍ ഇളവ് നല്‍കാന്‍ തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാലുനടകളിലൂടെയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും...| Sree Padmanabha Swamy Temple | Covid 19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് കാരണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഡിസംബർ ഒന്നുമുതല്‍ ഇളവ് നല്‍കാന്‍ തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാലുനടകളിലൂടെയും പ്രവേശനം അനുവദിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ദര്‍ശനാനുമതി നല്‍കി.

വിവാഹം, ചോറൂണ്, തുലാഭാരം എന്നിവയ്ക്കും സൗകര്യം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെയും 5.15 മുതല്‍ 6.15 വരെയും പത്തുമുതല്‍ 12.00 വരെയും വൈകുന്നേരം 5.00 മുതല്‍ 6.10 വരെയുമാണ് ദര്‍ശന സമയം.

ADVERTISEMENT

English Summary : Covid 19 restriction relaxations at Sree Padmanabha Swamy temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT