കണ്ണൂര്‍ ∙ പിണറായി പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പ്രവർത്തകൻ പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെ പിണറായി പൊലീസാണു കേസെടുത്തത്. ഭീഷണിപ്പെടുത്തുകയും പ്രചാരണ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തുവെന്നാണ് | Kerala Local Election | CPM | Kannur | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂര്‍ ∙ പിണറായി പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പ്രവർത്തകൻ പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെ പിണറായി പൊലീസാണു കേസെടുത്തത്. ഭീഷണിപ്പെടുത്തുകയും പ്രചാരണ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തുവെന്നാണ് പരാതി.

പിണറായി പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മിജു സജീവന്‍റെ പ്രചാരണ ബോര്‍ഡ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുവരെ എല്‍ഡിഎഫ് അല്ലാതെ മറ്റാരും പ്രചാരണ ബോര്‍ഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.

ADVERTISEMENT

Content Highlights: Kerala Local Election, Kerala Local Body Election, Kannur Election, CPM, UDF