കൊൽക്കത്ത∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന്...Buddhadeb Bhattacharya, Buddhadeb Bhattacharya latest news, Buddhadeb Bhattacharya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തീർത്തും വഷളായ അദ്ദേഹം വെന്റിലേറ്ററിലാണ്.

കോവിഡ് ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഗുരുതരാവസ്ഥയിലായ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 2018ൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്വം ഉപേക്ഷിച്ചിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജിയും ട്വീറ്റ് ചെയ്തു. 

ADVERTISEMENT

Content Highlights:  Former Bengal CM Buddhadeb Bhattacharya admitted in ICU

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT