കോഴിക്കോട്∙ ‌ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാർഡിൽ ബിജെപിക്കു ജയം. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിലും ബിജെപി അട്ടിമറി ജയം നേടി. ത്രികോണ മത്സരം..K Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‌ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാർഡിൽ ബിജെപിക്കു ജയം. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വാർഡിലും ബിജെപി അട്ടിമറി ജയം നേടി. ത്രികോണ മത്സരം നടന്ന പന്നിയങ്കരയിൽ മുൻ മേയർ ഒ.രാജഗോപാൽ (സിപിഎം) തോറ്റു.

കൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസലിന് ജയം. സിപിഎം ഇവിടെ ചിത്രത്തിൽ ഇല്ല. എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ബീന ഫിലിപ്പിന് ജയിച്ചു. പേരിൽ ശ്രദ്ധേയായ പയ്യാനക്കലിലെ 55-ാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ബ്രസീലിയ്ക്ക് തോൽവി. ഹോക്കി താരം രേഖയ്ക്കു ജയം. മുക്കത്ത് ലീഗ് വിമതൻ കാര്യങ്ങൾ തീരുമാനിക്കും.

ADVERTISEMENT

English Summary: BJP Win in Ward of K Surendran