കൊച്ചി∙ കൊച്ചി കോർപറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയ രണ്ടു സ്ഥാനാർഥികളും തോറ്റു. എൻ. വേണുഗോപാലിനു പിന്നാലെ ഡപ്യൂട്ടി മേയറായിരുന്ന കെ.ആർ. പ്രേംകുമാർ Election Result 2010 Kerala Grama Panchayat, Election Result 2015 Kerala Grama Panchayat, Election Result Kerala 2020 Booth Wise, Election Result Kerala 2020 Prediction, Election Result Kerala PARTY NAME

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കൊച്ചി കോർപറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയ രണ്ടു സ്ഥാനാർഥികളും തോറ്റു. എൻ. വേണുഗോപാലിനു പിന്നാലെ ഡെപ്യൂട്ടി മേയറായിരുന്ന കെ.ആർ. പ്രേംകുമാറും തോറ്റു. കോർപറേഷനിൽ വീണ്ടും യുഡിഎഫ് ഭരണത്തിലെത്തുമെന്ന പ്രതീക്ഷ പുലർത്തുന്നതിനിടെയാണ് ഈ തിരിച്ചടികൾ. 

ഇവിടെ 31 ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 28 ഡിവിഷനുകളിൽ എൽഡിഎഫാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. ആറ് ഡിവിഷനുകളിൽ കൂടി നേട്ടമുണ്ടാക്കാൻ കഴിഞ്ഞാൽ യുഡിഎഫ് ഭരണം പിടിക്കും. എൻഡിഎ അഞ്ചിടത്തും മറ്റ് സ്ഥാനാർഥികൾ ആറിടത്തും ലീഡ് ചെയ്യുന്നുണ്ട്. യുഡിഎഫിന്റെ ദീപ്തി മേരി വർഗീസ് വിജയിച്ചതോടെ മേയർ പദവിയിലേയ്ക്ക് ഇവർ എത്തിയേക്കുമെന്ന വിലയിരുത്തലുണ്ട്. 

ADVERTISEMENT

കോർപറേഷനിലെ ഫോർട്ട് കൊച്ചി, കരിപ്പാലം, പനയപ്പിളളി, കരുവേലിപ്പടി, തോപ്പുംപടി, കടേഭാഗം, തഴുപ്പ്, കോനം, ഐലന്റ് സൗത്ത്, വടുതല വെസ്റ്റ്, പുതുക്കലവട്ടം, പോണേക്കര, കുന്നുംപുറം, ദേവൻകുളങ്ങര, കറുകപ്പിള്ളി, മാമംഗലം, കാരണം കോടം, തമ്മനം, വൈറ്റില, ചൂണിത്തുറ, വൈറ്റില ജനത, എളംകുളം, ഗിരി നഗർ, പനമ്പിള്ളി നഗർ, കടവന്ത്ര, കോന്തുരുത്തി, കതൃക്കടവ്, എറണാകുളം നോർത്ത്, അയ്യപ്പൻ കാവ്, പച്ചാളം ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. 

ഈരാവേലി, മട്ടാഞ്ചേരി , കൊച്ചങ്ങാടി, ചക്ക മടം, തറേഭാഗം, ഇടക്കൊച്ചി നോർത്ത്, ഇടക്കൊച്ചി സൗത്ത്, പെരുമ്പടപ്പ്, പള്ളുരുത്തി - കച്ചേരിപ്പടി, നമ്പ്യാപുരം, നസ്രത്ത്, ഫോർട്ട് കൊച്ചി വെളി, വടുതല ഈസ്റ്റ്, ഇളമക്കര നോർത്ത്, ഇടപ്പിള്ളി, പാടി വട്ടം , വെണ്ണല, ചക്കരപ്പറമ്പ് , പൊന്നുരുന്നി ഈസ്റ്റ്, പൊന്നുരുന്നി, തേവരാ, ഗാന്ധി നഗർ, കലൂർ സൗത്ത്, കലൂർ നോർത്ത്, എളമക്കര സൗത്ത്, പൊട്ടക്കുഴി , തട്ടാഴം എന്നിവിടങ്ങളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.

ADVERTISEMENT

ചെർളായി, അമരാവതി, ഐലൻ്റ് നോർത്ത്, എളംകുളം സൗത്ത്, എറണാകുളം സെൻട്രൽ എന്നിവിടങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. കൽ വാത്തി, പാലാരിവട്ടം, പെരുമാനൂർ, രവിപുരം, തൃക്കണവർ വട്ടം എന്നിവിടങ്ങളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

English Summary: Local Body Election 2020: Deepthi Mary Varghese wins