ന്യൂഡൽഹി∙ ഹത്രസ് കേസിൽ സത്യം ജയിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘ഒരു വശത്ത് സർക്കാർ സംരക്ഷിത അനീതി ഉണ്ടായിരുന്നു. മറുവശത്ത്, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഇരയുടെ മൃതദേഹം | Priyanka Gandhi | Hathras case | CBI | chargesheet | Gang Rape in Uttar Pradesh | Uttar Pradesh | Yogi Adityanath | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹത്രസ് കേസിൽ സത്യം ജയിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘ഒരു വശത്ത് സർക്കാർ സംരക്ഷിത അനീതി ഉണ്ടായിരുന്നു. മറുവശത്ത്, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഇരയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചു. അവളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തി. പക്ഷേ, അവസാനം, സത്യം വിജയിച്ചു. സത്യമേവ ജയതേ’– പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലചെയ്തതെന്നാണ് സിബിഐ കുറ്റപത്രം. നാലു പ്രതികള്‍ക്കെതിരെയും കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതിന് തെളിവില്ലെന്ന യുപി പൊലീസിന്‍റെ അവകാശവാദം പൊളിക്കുന്നതാണ് സിബിഐയുടെ കണ്ടെത്തല്‍.

ADVERTISEMENT

English Summary: Priyanka Gandhi on CBI chargesheet in Hathras case