കൊച്ചി∙ ‘വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..’ ആശുപത്രിയിൽ കഴിയുന്ന രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് നടൻ മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ്. രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് .....| Mammootty | Rajinikanth | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘വേഗം സുഖമായി വരൂ സൂര്യ.. സ്നേഹത്തോടെ ദേവ..’ ആശുപത്രിയിൽ കഴിയുന്ന രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് നടൻ മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ്. രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന്  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് രജനികാന്ത്. ദളപതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരു വച്ചാണ് മമ്മൂട്ടിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയം.

രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണ നിലയിൽ ആയിട്ടില്ലെങ്കിലും രജനീകാന്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. എപ്പോൾ ഡിസ്ചാർജ് ചെയ്യാമെന്ന് ഞായറാഴ്ച സ്ഥിരീകരണം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്ന് രജനീകാന്തിനെ ക്രിസ്മസ് ദിനത്തിൽ രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ADVERTISEMENT

രജനിയുടെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ എട്ടു പേർക്ക് കോവിഡ് ബാധിച്ചതിനാൽ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഡിസംബർ 22ന് നടത്തിയ കോവിഡ് പരിശോധനയിൽ രജനിയുടെ ഫലം നെഗറ്റീവ് ആയിരുന്നു. രജനീകാന്തിന് പരിപൂർണ വിശ്രമം ആവശ്യമാണെന്നും ഒരു കാരണവശാലും സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

English Summary : Mammooty social media post wishing Rajinikanth to get well soon