മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു
ജയ്പുർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അസറുദ്ദീൻ ഉൾപ്പെടെ നാലു പേർ സഞ്ചരിച്ച കാർ രാജസ്ഥാനിലെ ജയ്പുരിനു സമീപം സവായ് മധോപുരിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. | Mohammad Azharuddin | Manorama News

ജയ്പുർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അസറുദ്ദീൻ ഉൾപ്പെടെ നാലു പേർ സഞ്ചരിച്ച കാർ രാജസ്ഥാനിലെ ജയ്പുരിനു സമീപം സവായ് മധോപുരിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അസറുദ്ദീൻ ഉൾപ്പെടെ നാലു പേർക്കും പരുക്കില്ല. കാർ മറിഞ്ഞ സ്ഥലത്തിനു സമീപത്തെ ഭക്ഷണശാലയിലെ ജീവനക്കാരന് നിസാര പരുക്കേറ്റു. യാത്രയ്ക്കിടെ കാർ റോഡിൽനിന്നു തെന്നിമാറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
English Summary: Former India captain Mohammad Azharuddin escapes unhurt after car accident in Rajasthan