കൊച്ചി∙ ബാർ കോഴക്കേസിൽ ബിജു രമേശ് വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ബിജു രമേശ് ...| Biju Ramesh | Bar Bribe case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ബാർ കോഴക്കേസിൽ ബിജു രമേശ് വ്യാജ സിഡി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെതിരെ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ബിജു രമേശ്, കേസിലെ തെളിവായി സമർപ്പിച്ച സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ മജിസ്ട്രേറ്റ് കോടതി തുടർ നടപടിക്കായി വിജിലൻസ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 

ADVERTISEMENT

English Summary : Bar Bribe Case:  High Court asks to take further action against Biju ramesh