ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചെന്ന് കര്‍ഷക സംഘടനകള്‍. റാലി ഡല്‍ഹിക്ക് അകത്ത് പ്രവേശിക്കുമെന്ന് | Farmers Protest | Tractor Rally | Republic Day | Delhi Police | Farmers | Farm Laws | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചെന്ന് കര്‍ഷക സംഘടനകള്‍. റാലി ഡല്‍ഹിക്ക് അകത്ത് പ്രവേശിക്കുമെന്ന് സമര നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവ് അറിയിച്ചു.

റാലി സമാധാനപരമായിരിക്കും. റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ല. റാലിയിൽ പങ്കെടുക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. റൂട്ട് മാപ്പ് തീരുമാനിക്കാന്‍ കര്‍ഷകരും പൊലീസുമായി ചര്‍ച്ച തുടരും.

ADVERTISEMENT

English Summary: Delhi Police Has Given Permission For Tractor Rally On Republic Day, Claim Farmers