പിന്‍വാതില്‍ നിയമനം: യുവജനകാര്യ സമിതിയില്‍നിന്ന് രാജിവച്ച് ശബരിയും അനൂപും
തിരുവനന്തപുരം∙ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് എംഎല്‍എമാരായ കെ.എസ്.ശബരിനാഥന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിയമസഭയുടെ യുവജനകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു | K S Sabarinathan | Anoop Jacob | yuvajana karya samiti | nepotism | Manorama Online

തിരുവനന്തപുരം∙ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് എംഎല്‍എമാരായ കെ.എസ്.ശബരിനാഥന്‍, അനൂപ് ജേക്കബ് എന്നിവര്‍ നിയമസഭയുടെ യുവജനകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു.
നിയമപരമായും സമയബന്ധിതമായും നിയമനങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ച് സഭാസമിതി നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതെല്ലാം അട്ടിമറിച്ച്, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മന്ത്രിസഭ തന്നെ ചുക്കാന്‍ പിടിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.
English Summary: KS Sabarinathan and Anoop Jacob resigns from yuvajana karya samiti