തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിൽനിന്നു വിജയിച്ച യു.ആര്‍.പ്രദീപ്, പാലക്കാട്ടുനിന്നു വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 4ന് നടക്കും. ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാകും സത്യപ്രതിജ്ഞ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ നിയമസഭയിലേക്ക് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2016–21 കാലയളവിൽ‌ എംഎൽഎ ആയിരുന്ന യു.ആർ.പ്രദീപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു ചേലക്കരയിൽനിന്നും മത്സരിക്കാനായി മാറി നിന്നു. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് പ്രദീപ് നിയമസഭയിലെത്തുന്നത്. ഷാഫി പറമ്പിലിന്റെ ഒഴിവിലേക്കാണ് രാഹുലിന്റെ വരവ്.

English Summary:

Kerala Assembly By-elections: U.R. Pradeep and Rahul Mankoothathil to be Sworn in as MLAs on December 4th