കോഴിക്കോട് ∙ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മല്‍സരിക്കാന്‍ തയാറാണെന്ന് ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി മനോരമ ന്യൂസിനോട്. പുതുതലമുറയ്ക്ക് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. | Purushan Kadalundi | Balussery | Dharmajan | Manorama News ​

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മല്‍സരിക്കാന്‍ തയാറാണെന്ന് ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി മനോരമ ന്യൂസിനോട്. പുതുതലമുറയ്ക്ക് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവിനെയാണു സിപിഎം ബാലുശേരിക്കായി കണ്ടുവച്ചിരിക്കുന്നത്. 

‘വികസനനേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ട്. അതിനാല്‍തന്നെ ബാലുശേരി ഇടതുമുന്നണി തൂത്തുവാരുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. സംവരണ മണ്ഡലമായ ബാലുശേരിയില്‍ പാര്‍ട്ടി പറഞ്ഞാല്‍ മൂന്നാം അങ്കത്തിന് ഇറങ്ങാന്‍ തയാറാണ്. പക്ഷേ യുവതലമുറയ്ക്ക് മതിയായ അവസരം നല്‍കണമെന്നാണ് അഭിപ്രായം’– പുരുഷന്‍ കടലുണ്ടി ചൂണ്ടിക്കാട്ടി.

ADVERTISEMENT

വലിയ താരങ്ങൾ മൽസരിച്ചിട്ട് ജനം ജയിപ്പിച്ചിട്ടില്ലെന്ന ചരിത്രം മുന്നിലുണ്ടെന്നും ബാലുശേരിയില്‍ നടൻ ധര്‍മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ഥിയാക്കാനുള്ള യുഡിഎഫ് നീക്കത്തോടു പുരുഷൻ കടലുണ്ടി പ്രതികരിച്ചു. 

English Summary: Purushan Kadalundi reactions about Balussery Assembly Elections