താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോ; ഹൈക്കോടതി സർക്കാരിനോട്
കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ചട്ടമുണ്ടോ എന്ന് ഹൈക്കോടതി സർക്കാരിനോട്. പത്തു ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ്... High Court, PSC, Kerala PSC Rank Holders Protest, Regularisation of Gonernment Appionments

കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ചട്ടമുണ്ടോ എന്ന് ഹൈക്കോടതി സർക്കാരിനോട്. പത്തു ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫൈസൽ കുളപ്പാടം, വിഷ്ണു എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിയമനക്കാര്യത്തിൽ വ്യക്തത തേടിയിരിക്കുന്നത്. ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യഷനായ ഡിവിഷൻ ബെഞ്ച് മറ്റ് നടപടികളിലേക്കു കടന്നിട്ടില്ല. സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും ഹർജി ഫയലിൽ സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്കു കടക്കുക.
താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരത്തിൽ പൊതു മേഖലാ സ്ഥാപനങ്ങളിലുണ്ടാകുന്ന ഒഴിവുകൾ പിഎസ്‍സിക്കു റിപ്പോർട് ചെയ്ത് അതുവഴി നിയമനം നടത്തുന്നതിന് നിർദേശിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
English Summary: Is there any order to confirm contract workers in public sector offices asks High Court