റോഡിലിഴഞ്ഞ് പിഎസ്സി ഉദ്യോഗാർഥികൾ: പലർക്കും ബോധക്ഷയം; ദയനീയ കാഴ്ച
സർക്കാരിന്റെ കനിവ് തേടി സെക്രട്ടറിയേറ്റിനു മുന്നിലെ റോഡിലിഴഞ്ഞ് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാർ തീരുമാനം രേഖാമൂലം കിട്ടിയ ശേഷം സമരം തുടരണോയെന്ന കാര്യം തീരുമാനിക്കുമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ....PSC rank holders protest, PSC rank holders protest trivandrum, PSC rank holders protest kerala

തിരുവനന്തപുരം∙ സർക്കാരിന്റെ കനിവ് തേടി സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിലിഴഞ്ഞ് സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാർ തീരുമാനം രേഖാമൂലം കിട്ടിയ ശേഷം സമരം തുടരണോയെന്ന കാര്യം തീരുമാനിക്കുമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം നിയമനം നൽകാമെന്ന ഉറപ്പു ലഭിച്ചതോടെ കായികതാരങ്ങൾ സമരം അവസാനിപ്പിച്ചു
മന്ത്രിസഭാ യോഗം നടക്കുമ്പോഴാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ റോഡിലിഴഞ്ഞ് സമരം നടത്തിയത്. റോഡിലിഴയവെ പല ഉദ്യോഗാർഥികൾക്കും ബോധക്ഷയം വന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: PSC rank holders protest Trivandrum