തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെ മത്സരിപ്പിക്കാൻ നീക്കം. മലബാറിലെ സീറ്റില്‍ സുധീരനെ നിർത്താനാണു ശ്രമം നടക്കുന്നത്. ...VM Sudheeran, VM Sudheeran assembly election 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെ മത്സരിപ്പിക്കാൻ നീക്കം. മലബാറിലെ സീറ്റില്‍ സുധീരനെ നിർത്താനാണു ശ്രമം നടക്കുന്നത്. എഐസിസി പ്രതിനിധികൾ സുധീരന്‍റെ വസതിയിലെത്തി ചര്‍ച്ച നടത്തി. എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥ്, പി.വി.മോഹൻ എന്നിവരാണ് സുധീരനെ കാണാനെത്തിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താല്‍പര്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. സ്ഥാനാര്‍ഥിയാവുന്ന പ്രശ്നമേയില്ലെന്ന് സുധീരന്‍ മനോരമ ന്യൂസിനോട്‌ വ്യക്തമാക്കി. മലബാറിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് വന്നതെന്ന് പി.വി.മോഹൻ പറഞ്ഞു. 

ADVERTISEMENT

Content Highlights: V.M. Sudheeran: Kerala assembly election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT