തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. 10 സംഘങ്ങള്‍ക്ക് ആഴക്കടല്‍ യാനങ്ങള്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നിര്‍മിക്കും. പദ്ധതി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ...Fishermen, Mercykutty Amma

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. 10 സംഘങ്ങള്‍ക്ക് ആഴക്കടല്‍ യാനങ്ങള്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നിര്‍മിക്കും. പദ്ധതി കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയായിരിക്കും.

ഡീപ് സീ ട്രോളര്‍ അനുവദിക്കില്ല. അടുത്തമാസം മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ലീറ്ററിന് ഇരുപത്തഞ്ചുരൂപയ്ക്ക് മണ്ണെണ്ണ നല്‍കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ADVERTISEMENT

English Summary: Minister J Mercykuttyamma Announces News Schemes for Fishermen