മായം ചേർത്ത ഭക്ഷണം വിറ്റാൽ ജീവപര്യന്തം തടവ്; ശിക്ഷ കടുപ്പിച്ച് മധ്യപ്രദേശ്
ഭോപാൽ ∙ ഭക്ഷണത്തിൽ മായം ചേർക്കുന്നതു ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി മധ്യപ്രദേശ്. ആറുമാസം തടവെന്ന മുൻ ശിക്ഷ നിയമഭേദഗതിയിലൂടെ മാറ്റി. ... Food adulteration in Madhya Pradesh now punishable with life imprisonment

ഭോപാൽ ∙ ഭക്ഷണത്തിൽ മായം ചേർക്കുന്നതു ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി മധ്യപ്രദേശ്. ആറുമാസം തടവെന്ന മുൻ ശിക്ഷ നിയമഭേദഗതിയിലൂടെ മാറ്റി. വെള്ളിയാഴ്ച നടന്ന കാബിനറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഭക്ഷണത്തില്‍ മായം കലർത്തുന്നതു മാരകമായ കുറ്റമാണെന്നും ആളുകളുടെ ജീവൻവച്ച് കളിക്കുന്നതിനു തുല്യമാണെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അതിനാലാണു ശിക്ഷ വർധിപ്പിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നതും ശിക്ഷാപരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
English Summary: Food adulteration in Madhya Pradesh now punishable with life imprisonment