കൽപറ്റ സീറ്റില്ല: ഡിസിസി സെക്രട്ടറി രാജിവച്ചു; എൽജെഡിയിലേക്ക്
യുഡിഎഫിൽ കൽപറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്നുറപ്പായതോടെ വയനാട് കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ.അനിൽകുമാറാണ് രാജിവച്ചത്. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന്..PK Anil Kumar, PK Anil Kumar wayanad, wayanad congress,

കൽപറ്റ∙ യുഡിഎഫിൽ കൽപറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്നുറപ്പായതോടെ വയനാട് കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ.അനിൽകുമാറാണ് രാജിവച്ചത്. എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അനിൽകുമാർ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട അവഗണനയാണ് പാർട്ടി വിടാൻ കാരണം. മുൻ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു. വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പി.കെ.ഗോപാലന്റെ മകനാണ് അനിൽകുമാർ.
Content Highlights: PK Anil Kumar left congress