ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍?; നിർദേശം ബിജെപി കേന്ദ്രനേതൃത്വത്തിന്റേത്
കൊച്ചി∙ ബിജെപിയിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. | Thrippunithura | E Sreedharan | BJP | Kerala Assembly Elections 2021 | Manorama Online

കൊച്ചി∙ ബിജെപിയിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പൂണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. മണ്ഡലത്തിന്റെ നഗരസ്വഭാവവും അനുകൂലഘടകമായി വിലയിരുത്തുന്നു. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.
1991 മുതൽ കെ. ബാബുവിലൂടെ കോൺഗ്രസ് നിലനിർത്തിയ തൃപ്പൂണിത്തുറ 2016 എം. സ്വരാജിനെ ഇറക്കി സിപിഎം പിടിച്ചെടുത്തിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന കെ. ബാബു രണ്ടാം സഥാനത്തെത്തിയപ്പോൾ ബിജെപിയുടെ തുറവൂർ വിശ്വംഭരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ നേട്ടം കൊയ്തത് ബിജെപിക്ക് ആശ്വാസം നൽകുന്നുണ്ട്. ശ്രീധരന്റെ കേരളത്തിലെ പ്രവർത്തന മണ്ഡലമായ കൊച്ചി ഉൾപ്പെടുന്ന നിയമസഭ മണ്ഡലമെന്ന നിലയിലുമാണ് ശ്രീധരന് തൃപ്പൂണിത്തുറയിൽ മുൻഗണന നൽകുന്നതെന്നാണ് വിവരം.
English Sumamry: Metro Man E Sreedharan likely to contest from Thrippunithura Constituency