കോട്ടയം∙ ചങ്ങനാശേരി സീറ്റ് നിഷേധിച്ചത് ഖേദകരമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ്. ജോസ് കെ. മാണിക്ക്.. Janadhipathya Kerala Congress, Dr. KC Joseph

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചങ്ങനാശേരി സീറ്റ് നിഷേധിച്ചത് ഖേദകരമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ്. ജോസ് കെ. മാണിക്ക് ചങ്ങനാശേരി കൊടുക്കുന്നത് തെറ്റാണ്. പക്ഷേ എൽഡിഎഫ് മുന്നണി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഉന്നതാധികാര സമിതി യോഗം കോട്ടയത്ത് ചേർന്നു.

ചങ്ങനാശേരി മണ്ഡലം സംബന്ധിച്ച് എൽഡിഎഫിൽ അന്തിമ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസിന് വിട്ടുകൊടുക്കുന്ന കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങാനാശേരി വേണമെന്നാണ് സിപിഐയുടെ ആവശ്യം.

ADVERTISEMENT

English Summary: Janadhipathya Kerala Congress on Changanassery Constituency