തിരുവനന്തപുരം∙ സന്തോഷ് ഈപ്പനെ അറിയില്ലെന്നും ഐഫോൺ നൽകിയിട്ടില്ലെന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. അതേസമയം ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്ന്... | Vinodini Balakrishnan | Santhosh Eppan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സന്തോഷ് ഈപ്പനെ അറിയില്ലെന്നും ഐഫോൺ നൽകിയിട്ടില്ലെന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. അതേസമയം ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്ന് സന്തോഷ് ഈപ്പൻ പ്രതികരിച്ചു. സ്വപ്ന ആർക്കു നൽകിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. 

‘വിനോദിനിയെ അറിയില്ല. അറിയാത്ത ആൾക്ക് എങ്ങനെയാണ് ഫോൺ നൽകുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അൽസാബിക്കാണ് നൽകിത്. ഫോൺ അൽസാബിക്ക് നൽകുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അൽസാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’– സന്തോഷ് ഈപ്പൻ പറഞ്ഞു.

ADVERTISEMENT

English Summary : Vinodini Balakrishnan on iPhone controversy