മുഖ്യമന്ത്രിയുടെ പേരുപറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചു; പൊലീസ് ഉദ്യോഗസ്ഥ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) വാഗ്ദാനം നൽകിയതായി മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ റെജിമോളുടേതാണ് മൊഴി. ലോക്കറിലെ തുക.. Swapna Suresh, Enforcement directorete, Pinarayi Vijayan, Gold Smuggling

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) വാഗ്ദാനം നൽകിയതായി മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ റെജിമോളുടേതാണ് മൊഴി. ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്നു പറയണമെന്നും ആ തുക മുഖ്യമന്ത്രി ശിവശങ്കറിനു നൽകിയതാണെന്നും പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു വാദ്ഗാനം.
ഓഗസ്റ്റ് 13നു രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇഡി ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നൽകിയത്.
English Summary: Kerala gold scam: ED forced Swapna Suresh to name Kerala CM Pinarayi Vijayan in smuggling case, reveals cop