പാലക്കാട്∙ ശബരിമല വിഷയത്തിൽ എല്ലാം കഴി‍ഞ്ഞ ശേഷം കണ്ണീരെ‍ാലിപ്പിച്ചിട്ടു കാര്യമില്ലെന്നു മെട്രേ‍ാമാൻ ഇ. ശ്രീധരൻ. ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ... Kadakampally Surendran's Sabarimala comment, Kadakampally Surendran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ശബരിമല വിഷയത്തിൽ എല്ലാം കഴി‍ഞ്ഞ ശേഷം കണ്ണീരെ‍ാലിപ്പിച്ചിട്ടു കാര്യമില്ലെന്നു മെട്രേ‍ാമാൻ ഇ. ശ്രീധരൻ. ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പേ‍ാഴത്തേത് യഥാർഥ കണ്ണീർ തന്നെയാണേ‌ാ എന്നും ശ്രീധരൻ ചേ‍ാദിച്ചു.

എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബേ‍ാധപൂർവമാണ് ശബരിമലയിൽ ആളുകളെ കയറ്റിയതെന്നും അദ്ദേഹം ആരേ‍ാപിച്ചു. എൻഡിഎ സ്ഥാനാർഥിയായി പാലക്കാട് മത്സരിക്കും. രണ്ടു വർഷം കെ‍ാണ്ട് പാലക്കാടിനെ മികച്ച നഗരമാക്കുമെന്നും ശ്രീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഒരുക്കം ചർച്ച ചെയ്യാൻ ബിജെപി ഒ‍ാഫിസിലെത്തിയതായിരുന്നു അദ്ദേഹം.

ADVERTISEMENT

Content Highlights: E. Sreedharan responds to Kadakampally Surendran's Sabarimala comment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT