കൊച്ചി∙ സ്ഥാനാർഥി പട്ടികയിൽ കൊച്ചി മുൻ മേ‍യർ സൗമിനി ജയിനിന്റെ പേരിന് മുൻതൂക്കം ലഭിച്ചതോടെ തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം ....| K Babu | Congress | Thrippunithura | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്ഥാനാർഥി പട്ടികയിൽ കൊച്ചി മുൻ മേ‍യർ സൗമിനി ജയിനിന്റെ പേരിന് മുൻതൂക്കം ലഭിച്ചതോടെ തൃപ്പൂണിത്തുറയിൽ കെ.ബാബുവിനെ മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടരാജി.

രണ്ടു ഡിസിസി സെക്രട്ടറിമാർ, നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ, ആറ് മണ്ഡലം പ്രസിഡന്റുമാർ, 120 ബൂത്ത് പ്രസിഡന്റുമാർ എന്നിവരാണ് രാജി സമർപ്പിച്ചത്. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയ‌യ്ക്കുമെന്ന് പ്രാദേശിക നേതാക്കൾ വ്യക്തമാക്കി. സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവച്ചവർ യോഗം ചേർന്ന് ആരോപിച്ചു.

ADVERTISEMENT

English Summary : Mass resign in Thrippunithura Congress for K Babu